Categories

ഹര്‍ത്താല്‍: വിട്ട് നില്‍ക്കുന്നത് ജനങ്ങളെ ബുദ്ധിമുട്ടിക്കാതിരിക്കാന്‍

ന്യൂ ദല്‍ഹി: ഏഴു ദിവസത്തിടയില്‍ രണ്ട് ഹര്‍ത്താല്‍ നടത്തി ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നത് ശരിയല്ലെന്ന് കരുതിയാണ് തിങ്കളാഴ്ച ഹര്‍ത്താലില്‍ നിന്ന് ത്രിപുരയെ ഒഴിവാക്കുന്നതെന്ന് ത്രിപുര മുഖ്യമന്ത്രി മാണിക് സര്‍കാര്‍. സി പി ഐ എം പിബി യോഗത്തിന്റെ ഇടവേളയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിലെയും ബംഗാളിലെയും ഹര്‍ത്താലിനെ കുറിച്ച് ഇവിടങ്ങളിലെ സംസാഥാന നേതൃത്വമാണ് പ്രതികരിക്കേണ്ടതെന്നും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.