Categories

മൂന്നു കുട്ടികള്‍ മുങ്ങിമരി­ച്ചു

പാല­ക്കാട്: ജില്ലയില്‍ രണ്ട് അപകടങ്ങളിലായി മൂന്നു കുട്ടികള്‍ മുങ്ങിമരിച്ചു. മംഗലം ഡാമില്‍ കുളിക്കാനിറങ്ങിയ രണ്ടു കു­ട്ടി­ക­ളാണ് മരിച്ചത്. കുളിക്കടവ് സന്തോഷിന്റെ മകന്‍ സുഷ്മത്ത് (11), സുന്ദരന്റെ മകന്‍ ഹരി (10) എന്നിവരാണു മരിച്ചത്.

നെല്ലിക്കോട് ലക്ഷം വീട് കോളനിയിലെ ഫരീദയുടെ മകള്‍ നയന (5) കനാലില്‍ വീണു മരിക്കുകയായിരുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.