Categories

റൂ­ണി തിള­ങ്ങി:മാ­ഞ്ച­സ്­റ്റര്‍ വെ­സ്­റ്റ്­ഹാ­മി­നെ ത­കര്‍ത്തു

ല­ണ്ടന്‍: മാ­സ­ങ്ങള്‍ നീ­ണ്ട ഗോള്‍­ദാ­രി­ദ്ര്യം വെ­യ്ന്‍ റൂ­ണി തീര്‍­ത്ത മല്‍­സ­ര­ത്തില്‍ മാ­ഞ്ച­സ്­റ്റര്‍ യു­ണൈറ്റ­ഡ് വെ­സ്­റ്റ്ഹാം യു­ണൈ­റ്റ­ഡിനെ 3-0 ന് ത­കര്‍ത്തു. ക­ഴി­ഞ്ഞ­മാര്‍­ച്ചി­നു­ശേ­ഷം ഇ­താ­ദ്യ­മാ­യാ­ണ് ‘ചു­വ­പ്പന്‍ പ­ട­യുടെ’ മു­ന്നേ­റ്റ­താ­രം ഗോള്‍ ക­ണ്ടെ­ത്തു­ന്ന­ത്.

ഓള്‍­ഡ് ട്രാം­ഫോര്‍­ഡില്‍ ന­ട­ന്ന മല്‍­സ­ര­ത്തില്‍ ആ­ധിത്യം പൂര്‍­ണ­മായും മാ­ഞ്ച­സ്റ്റ­റി­നാ­യി­രുന്നു. ആ­ദ്യ­പ­കു­തി­യില്‍ ല­ഭി­ച്ച പെ­നല്‍­റ്റി ഗോ­ളാ­ക്കി­യാ­യി­രു­ന്നു റൂ­ണി ഗോള്‍­ദാ­രി­ദ്ര്യം തീര്‍­ത്തത്. ഗി­ഗ്‌­സി­നെ ഫൗള്‍­ചെ­യ്­ത­തി­നാ­യി­രു­ന്നു പെ­നല്‍റ്റി. നാ­നിയും ബെര്‍­ബ­റ്റോ­വു­മാ­യി­രു­ന്നു മാ­ഞ്ച­സ്­റ്റ­റി­ന്റെ മ­റ്റു സ്‌­കോ­റര്‍­മാര്‍. ഇ­തോ­ടെ മൂ­ന്നു മല്‍­സ­ര­ങ്ങ­ളില്‍ നി­ന്നാ­യി മാ­ഞ്ച­സ്­റ്റ­റി­ന് ഏ­ഴു പോ­യിന്റായി. ഒന്‍­പതു­പോ­യിന്റു­ള്ള ചെല്‍­സി­യാ­ണ് പ­ട്ടി­ക­യില്‍ മു­ന്നില്‍.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.

ഹാദിയയെ മയക്കി കിടത്താന്‍ മരുന്ന് നല്‍കുന്നുവെന്ന് ഡോക്യുമെന്ററി സംവിധായകന്റെ വെളിപ്പെടുത്തല്‍; അച്ഛന്‍ തന്നെ ക്രൂരമായി മര്‍ദ്ദിക്കുന്നുവെന്ന് ഹാദിയ പറയുന്ന വീഡിയോ രാഹുല്‍ ഈശ്വറിന്റെ പക്കലുണ്ട്

കൊല്ലം: മതം മാറിയതിന്റെ പേരില്‍ വീട്ടുതടങ്കലില്‍ കഴിയുന്ന ഹാദിയക്ക് പിതാവില്‍ നിന്നും ക്രൂരമര്‍ദ്ദനമേല്‍ക്കുന്നതായി വെളിപ്പെടുത്തല്‍. ഡോക്യുമെന്ററി സംവിധായകനായ ഗോപാല്‍ മേനോന്റതാണ് വെളിപ്പെടുത്തല്‍. ഹാദിയയെ മരുന്നുകള്‍ കുത്തിവെച്ച് മയക്കി കിടത്തിയിരിക്കുകയാണെന്നും ഗോപാല്‍ മേനോന്‍ പറയുന്നു.നാളെ പുറത്തിറക്കുന്ന അയാം ഹാദിയ എന്ന ഡോക്യുമെന്ററിയുടെ വിശദാംശങ്ങള