എഡിറ്റര്‍
എഡിറ്റര്‍
‘ദേ നിക്കണു മുതലാളി മണവാളന്‍’; ചാമ്പ്യന്‍സ് ട്രോഫി മത്സരത്തിനിടെ താരമായി കേരളത്തിന്റെ മണവാളനും; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍
എഡിറ്റര്‍
Friday 16th June 2017 11:47am

 

ലണ്ടന്‍: ലോകത്തിന്റെ ഏത് കോണില്‍ പോയാലും മലയാളികളെ കാണാം എന്നത് പഴയ ചൊല്ലാണെങ്കില്‍ ഇന്നത് ലോകത്ത് എവിടെ പോയാലും മലയാളമെഴുതിയ കാര്‍ഡുകളും ബോര്‍ഡുകളും കാണാം എന്നായി മാറിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ലണ്ടനില്‍ ഇന്ത്യാ- ബംഗ്ലാദേശ് സെമി ഫൈനല്‍ മത്സരത്തിനിടെയിലും ഉണ്ടായിരുന്നു കേരളാ സ്റ്റൈലില്‍ മുണ്ടുടുത്ത ഒരാരാധകന്‍.


Also read വെസ്റ്റിന്‍ഡീസ് പര്യടനത്തിനുള്ള ടീമില്‍ നിന്ന് രോഹിത്തിനെ പുറത്താക്കാനുള്ള കാരണം വെളിപ്പെടുത്തി വിരാട് കോഹ്‌ലിRelated one ‘ഞങ്ങള്‍ക്ക് സൊമാലിയയിലും പാകിസ്താനിലും മാത്രമല്ലടാ അങ് ലണ്ടനിലുമുണ്ടെടാ പിടി..’; പോ മോനേ മോദി ട്രെന്റ് ഇനിയും അവസാനിച്ചിട്ടില്ല; ഇന്ത്യ-ബംഗ്ലാദേശ് സെമിഫൈനല്‍ സ്‌റ്റേഡിയത്തില്‍ നിന്നുമുള്ള ചിത്രം വൈറലാകുന്നു


Advertisement