pic-congressകോഴിക്കോട്: വയനാട് ജില്ലയിലെ മാനന്തവാടിയില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി പി.കെ വിജയലക്ഷ്മി വിജയിച്ചതായി പ്രഖ്യാപിച്ചു.

വിജയലക്ഷ്മി 65443 വോട്ടുകള്‍ നേടിയപ്പോള്‍ എതിര്‍സ്ഥാനാര്‍ഥി എല്‍.ഡി.എഫിലെ കെ.സി കുഞ്ഞിരാമന് 49539 വോട്ടുകളാണ് ലഭിച്ചത്.