തിരുവനന്തപ്പുരം: എക്‌സൈസുകാര്‍ പിടികൂടിയ മധ്യവയസ്‌കന്‍ മരിച്ചത് മര്‍ദനമേറ്റാണെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.

മരിച്ചയാളുടെ പോസ്റ്റ് മോര്‍ട്ടം വൈകുന്നതില്‍ മെഡിക്കല്‍ കോളേജിനു മുന്‍പില്‍ സംഘര്‍ഷമുണ്ടായി.

തിരുവനന്തപ്പുരത്ത് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പിടിച്ച ശ്രീധരന്‍ എന്നയാളാണു മരിച്ചിരുന്നത്. ബന്ധുക്കളും നാട്ടുകാരുമാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.

Malayalam News
Kerala News in English