തിരുവനന്തപുരം കേരളത്തിന്റെ റയില്‍വേ വികസനത്തില്‍ മമതാ ബാനര്‍ജി മുന്‍പ് കാണിച്ചിരുന്ന താത്പര്യം കാണിക്കുന്നില്ലെന്ന് വി.എം സുധീരന്‍.

അതിനിടെ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ ഉമ്മന്‍ചാണ്ടി പാര്‍ട്ടിയെ നയിക്കുമെന്ന് രമേശ് ചെന്നത്തല വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.