Categories

മമ്മൂട്ടി രഞ്ജി പണിക്കര്‍ ചിത്രം തേരാളി

mammootty-2

മമ്മൂട്ടിയും രഞ്ജി പണിക്കരും പുതിയ ചിത്രത്തിനായി വീണ്ടും ഒന്നിക്കുന്നു. തേരാളി എന്നാണ് ചിത്രത്തിന്റെ പേര്.

രൗദ്രം എന്ന സിനിമയ്ക്ക് വേണ്ടിയായിരുന്നു ഇരുവരും നേരത്തെ ഒരുമിച്ചത്.

എന്നാല്‍ ചിത്രം വിജയിച്ചിരുന്നില്ല. സുരേഷ് ഗോപിയും മമ്മൂട്ടിയും അഭിനയിച്ച കിങ് ആന്‍ഡ് കമ്മീഷണര്‍ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തും രഞ്ജി പണിക്കരായിരുന്നു.

മധു പ്രസാദാണ് തേരളാളിയുടെ തിരക്കഥ ഒരുക്കുന്നത്. ആദ്യമായാണ് രഞ്ജി പണിക്കര്‍ മറ്റൊരാളുടെ തിരക്കഥയില്‍ ഒരു ചിത്രം സംവിധാനം ചെയ്യുന്നത്.

Tagged with: