തിലകനുമായുള്ള സൗഹൃദം തന്റെ സ്വകാര്യ അഹങ്കാരമായിരുന്നെന്ന് നടന്‍ മമ്മൂട്ടി പറഞ്ഞു. അദ്ദേഹത്തെ കാണാനായി തിരുവന്തപുരത്തെ കിംസ് ആശുപത്രിയില്‍ പോയിരുന്നെങ്കിലും സന്ദര്‍ശകരെ അനുവദിക്കാത്തതിനാല്‍ കാണാന്‍ സാധിച്ചില്ലെന്നും മമ്മൂട്ടി പറഞ്ഞു.

Subscribe Us: