എഡിറ്റര്‍
എഡിറ്റര്‍
പാലാ അച്ചായനായി മമ്മൂക്ക
എഡിറ്റര്‍
Friday 22nd November 2013 9:36pm

mammootty

മമ്മൂക്കായുടെ കോട്ടയം കുഞ്ഞച്ഛന്‍ ആരാധകര്‍ക്കിടയില്‍ ഇന്നും ഹിറ്റ് ആണ്.

കോട്ടയം കുഞ്ഞച്ഛനിലെ സ്ലാങിന് ഈ തലമുറയിലും ആരാധകര്‍ ഏറെയാണ്.

വരാനിരിക്കുന്ന ചിത്രത്തിലും മമ്മൂക്ക പാലാ അച്ഛായനായി വരുന്നുവെന്നാണ് പുതിയ വാര്‍ത്ത.

ഷിബു ഗംഗാധരന്‍ സംവിധാനം ചെയ്യുന്ന പ്രൈസ് ദ ലോര്‍ഡ് എന്ന സിനിമയിലാണ് മെഗാസ്റ്റാര്‍ കേരളത്തിലെ റബ്ബറിന്റെ സ്വര്‍ഗീയ കേന്ദ്രമായ പാലായിലെ അച്ഛായനായി തിളങ്ങുന്നത്.

കോട്ടം കാഞ്ഞിരപ്പിള്ളിക്കടുത്തുള്ള കൂവപ്പള്ളിയില്‍ ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തില്‍ റീനു മാത്യുവാണ് മമ്മൂട്ടിയുടെ നായികയായെത്തുന്നത്.

അഹമ്മദ് സിദ്ദിഖ്, ആകാംക്ഷ പുരി എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്.

Advertisement