മമ്പാട്: ലാറ്റക്‌സ് ഫാട്കറിക്കുമുമ്പില്‍ സമരക്കാര്‍ക്ക് നേരെ കമ്പനി അധികൃതര്‍ വെടിയുതിര്‍ത്തതില്‍ പ്രതിഷേധിച്ച് നിലമ്പൂര്‍ പഞ്ചായത്തില്‍ ഹര്‍ത്താല്‍ പൂര്‍ണം. കമ്പനിക്കെതിരെ നാട്ടുകാരില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരിക്കയാണ്. പ്രദേശത്ത് വന്‍ പാരിസ്ഥിതിക പ്രശ്‌നങ്ങളുണ്ടാക്കുന്ന കമ്പനികള്‍ അടച്ചു പൂട്ടുന്നത് വരെ ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ട് പോകുമെന്ന് സംയുക്ത സമരസമിതി അറിയിച്ചു.

Subscribe Us: