Categories

മ­മ­ത­യു­ടെ കാ­റി­നെ ലോ­റി­യി­ടി­ച്ചു; അം­ഗ­ര­ക്ഷക­ന് പ­രിക്ക്

കൊ­ലാ­ഘ­ട്ട്: കേ­ന്ദ്ര റെ­യില്‍­വേ­ മന്ത്രി മമ­ത ബാ­നര്‍­ജി­ക്ക് അ­കമ്പ­ടി പോ­യ ഒ­രു കാ­റില്‍ ഏ­തി­രേ വന്ന ലോ­റി­യി­ടി­ച്ച് അം­ഗ­ര­ക്ഷക­നു പ­രി­ക്കേ­റ്റു. പ­ടി­ഞ്ഞാ­റന്‍ മി­ഡ്‌­നാ­പൂ­രി­ലെ കൊ­ല­ഘ­ട്ടി­ലാ­യി­രു­ന്നു സം­ഭവം. ക­ഴി­ഞ്ഞ ദിവ­സം ലാല്‍­ഘ­ഡില്‍ നടന്ന റാ­ലി­യില്‍ പ­ങ്കെ­ടു­ത്ത­തി­നു­ശേ­ഷം തി­രി­ച്ചു വ­രി­ക­യാ­യി­രു­ന്ന മമ­ത. എന്നാല്‍ ലോ­റി­യി­ടി­ച്ച വാ­ഹ­ന­ത്തി­ലാ­യി­രു­ന്നില്ല മ­ന്ത്രി­യെ­ന്ന് പോ­ലി­സ് സൂ­പ്ര­ണ്ട് അ­ശോ­ക് ബി­സ്വാ­സ് പ­റ­ഞ്ഞു.

ലോ­റി ഡ്രൈവ­റെ അ­റ­സ്­റ്റ് ചെ­യ്­ത­താ­യി അ­ദ്ദേ­ഹം അ­റി­യിച്ചു. ലോ­റി അ­പ­ക­ട­ക­രമാ­യ വേ­ഗ­ത്തില്‍ വാ­ഹ­ന­വ്യൂ­ഹ­ത്തി­നു നേ­രെ വ­രി­ക­യാ­യി­രു­വെന്ന് മ­ന്ത്രി­യോ­ടൊ­പ്പ­മു­ണ്ടാ­യി­രു­ന്ന തൃണ­മുല്‍ എം എല്‍ എ ഫിര്‍ഹ­ദ് ഹ­ക്കിം ആ­രോ­പിച്ചു.

സെ­ഡ് പ്ലസ് സു­ര­ക്ഷ­യില്‍ യാ­ത്ര ചെ­യ്­തി­രു­ന്ന മ­മ­ത ബാ­നര്‍­ജി­യു­ടെ വാ­ഹ­ന­ത്തി­നു നേ­രെ ലോ­റി എ­ങ്ങി­നെ പാഞ്ഞു വ­ന്നു­വെ­ന്ന­ത് അ­ന്വേ­ഷി­ക്ക­ണ­മെ­ന്ന് പ­ശ്ചി­മ­ബം­ഗാല്‍ പ്ര­ദേ­ശ് കോണ്‍­ഗ്ര­സ് ഉ­ന്ന­ത നേ­താ­വ് പ്ര­ദീ­പ് ഭ­ട്ടാ­ചാ­ര്യ ആ­വ­ശ്യ­പ്പെട്ടു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.