Categories

മ­മ­ത­യു­ടെ ലാല്‍ഗ­ഡ് റാ­ലി: വി­ശ­ദീ­കര­ണം നല്‍­കാന്‍ നിര്‍­ദ്ദേശം

ന്യൂ­ദല്‍ഹി: ക­ഴി­ഞ്ഞ ദിവ­സം പ­ശ്ചി­മ­ബം­ഗാ­ളി­ലെ ലാല്‍­ഗ­ഡില്‍ തൃ­ണ­മുല്‍ കോണ്‍­ഗ്ര­സ് നേ­താവും കേ­ന്ദ്ര റെ­യില്‍­വേ മ­ന്ത്രി­യുമായ മ­മ­ത­ ബാ­നര്‍ജി ന­ടത്തി­യ റാ­ലി­യെ­ക്കു­റി­ച്ച് കേന്ദ്രം വി­ശ­ദീ­കര­ണം തേടി. വി­ശ­ദീ­കര­ണം രേ­ഖാ­മൂ­ലം നല്‍­കാ­നാ­ണ് നിര്‍­ദ്ദേ­ശം. പ്രണ­ബ് മു­ഖര്‍­ജി­യാ­ണ് വി­ശ­ദീ­കര­ണം ആ­വ­ശ്യ­പ്പെ­ട്ട­ത്.

റാ­ലി­യില്‍ മാ­വോ­യി­സ്റ്റുക­ളെ ന്യാ­യീ­ക­രി­ച്ച് മമത സം­സാ­രി­ച്ചോ­യെ­ന്ന് വ്യ­ക്ത­മാ­ക്ക­ണം. ഉ­ണ്ടെ­ങ്കില്‍ അ­ത് എ­ന്തി­നാ­ണെ­ന്നു വി­ശ­ദീ­ക­രി­ക്കാനും ആ­വ­ശ്യ­പ്പെ­ട്ടി­ട്ടുണ്ട്. ലാല്‍ഗ­ഡ് റാ­ലി­യില്‍ മാ­വോ­വാ­ദി അ­നുകൂ­ല സം­ഘ­ട­നയും പ­ങ്കെ­ടു­ത്ത­ത് ക­ടു­ത്ത പ്ര­തി­ഷേ­ധ­ത്തി­ന് ഇ­ട­യാ­ക്കി­യി­രുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.