എഡിറ്റര്‍
എഡിറ്റര്‍
‘കാത്തിരിക്കുക, മെയ് 11 വരെ’; പാകിസ്താന്‍ പിന്തുണയോടെ രാജ്യത്തിനെതിരെ പ്രവര്‍ത്തിക്കുന്ന ഇന്ത്യക്കാരെ തുറന്നു കാട്ടാനൊരുങ്ങി മല്ലു സൈബര്‍ സോള്‍ജിയേഴ്‌സ്
എഡിറ്റര്‍
Thursday 4th May 2017 1:28pm

കോഴിക്കോട്: ഇന്ത്യയ്ക്കുള്ളില്‍ നിന്നുകൊണ്ട് രാജ്യത്തിനെതിരെ പ്രവര്‍ത്തിക്കുന്ന ഇന്ത്യക്കാരെ തുറന്നു കാണിക്കുമെന്ന് മലയാളികളുടെ ഹാക്കിംഗ് ഗ്രൂപ്പായ മല്ലു സൈബര്‍ സോള്‍ജിയേഴ്‌സ്. പാകിസ്താന്റെ പിന്തുണയോടെ ഇന്ത്യയ്‌ക്കെതിരെ തിരിയുന്നവരുടെ പൂര്‍ണ്ണ വിവരങ്ങള്‍ ഈ മാസം 11-ആം തിയ്യതി പുറത്തു വിടുമെന്നാണ് മല്ലു സൈബര്‍ സോള്‍ജിയേഴ്‌സ് ഫേസ്ബുക്കിലൂടെ അറിയിച്ചിരിക്കുന്നത്.


Don’t Miss: ‘സൈനികരുടെ വീരമൃത്യു ഒഴിവാക്കാനായി ഞങ്ങള്‍ അവര്‍ക്ക് മുന്നില്‍ നില്‍ക്കാം’; ഒരു ട്രക്ക് നിറയെ കല്ലുകളുമായി ആയിരം സന്യാസിമാര്‍ കശ്മീരിലേക്ക്


ഇത്തരക്കാരുടെ ലക്ഷ്യം കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലെസ്ത്രീകളാണ്. ആഴ്ച തോറും ലഭിക്കുന്ന പതിനായിരക്കണക്കിന് രൂപയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ഇവരില്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഉണ്ടെന്ന ഞെട്ടിക്കുന്ന വിവരവും സൈബര്‍ സോള്‍ജിയേഴ്‌സ് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചിട്ടുണ്ട്.

ഇന്ത്യയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്ന വിഷ വിത്തുകളെ തുറന്നു കാണിക്കാന്‍ പോകുന്നുവെന്നാണ് അവര്‍ പറയുന്നത്. ദേശീയ ഏജന്‍സികള്‍ പോലും മുട്ടുമടക്കുന്ന ഇടങ്ങളിലാണ് തങ്ങളുടെ ഇടപെടല്‍ എന്നും തെളിവുകള്‍ സഹിതമാണ് ഇത്തരക്കാരെ തുറന്നു കാണിക്കുക എന്നും മലയാളി ഹാക്കര്‍മാര്‍ പറയുന്നു.

മല്ലു സൈബര്‍ സോള്‍ജിയേഴ്‌സിന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണ്ണ രൂപത്തില്‍:

Stay tune till 11th May …….

We the mallu cyber soldiers has decided to expose those who are involved in terrorist activities against India from Indian land itself.

We have investigated on areas where even national agencies think twice for investigation.
Now we are going to expose those Indians who are involved in terrorist activities against India with full evidence of their full support from Pakistan,


Also Read: സ്‌ഫോടനത്തില്‍ കൊല്ലപ്പെടുന്ന സ്വന്തം ചിത്രം ക്യാമറയില്‍ പകര്‍ത്തി സൈനിക ഫോട്ടോഗ്രാഫര്‍: ഫോട്ടോ യു.എസ് സൈന്യം പ്രസിദ്ധീകരിച്ചു


Those terrorists who are joining the campaign against India are aiming the women’s from different states including kerala also.For that they are using different methods to trap them.

Including students many people who are working against india and earning upto 10,000 per week…

Yes, we have the full evidence…
We are doing one more operation..
For our mother India..
For all patriotic Indian citizen….

Wait till 11th May …!!

Jai Hind..
#mallycybersoldiers
#mcs
#I_Love_India
#jai_hind
#ctrl+alt+3!
____________________________

കാത്തിരിക്കുക…. മെയ് 11 വരെ….!
മല്ലു സൈബര്‍ സോള്‍ജിയേഴ്സ് ഒരുങ്ങി കഴിഞ്ഞു.. ഇന്ത്യയില്‍ നിന്ന് ഇന്ത്യയ്ക്ക് എതിരെ പ്രവര്‍ത്തിക്കുന്ന ഭീകരരെ തുറന്നുകാട്ടാന്‍…
ദേശീയ ഏജന്‍സികള്‍ പോലും അന്വേഷണത്തില്‍ മുട്ടുമടക്കുന്ന ഇടങ്ങളില്‍ ഞങ്ങള്‍, ഇന്ത്യയില്‍ നിന്ന് ഇന്ത്യയ്ക്കെതിരെ വര്‍ത്തിക്കുന്ന തീവ്രവാദത്തിന്റെ വിഷ വിത്തുകളെ തുറന്നു കാണിക്കാന്‍ പോകുന്നു…!
തെളിവുകള്‍ സഹിതം…
പാക്കിസ്ഥാന്റെ പൂര്‍ണ്ണ പിന്തുണയോടെ ഇന്ത്യയില്‍ നിന്ന് ഇന്ത്യയെക്കെതിരെ തിരിയുന്നവര്‍ക്ക് വേണ്ടത് കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലെ സ്ത്രീകളെ…!
വിദ്യാര്‍ത്ഥികള്‍ അടക്കം ഉള്ള പ്രവര്‍ത്തകര്‍ക്ക് ആഴച്ചതോറും ലഭിക്കുന്നത് പതിനായിരങ്ങള്‍…..
അതേ തെളിവുകള്‍ മുഴുവന്‍ നിരത്തി ഞങ്ങള്‍ മറ്റൊരു ഓപ്പറേഷന്‍ കൂടി നടത്തുകയാണ്… ഭരതാംബയ്ക്ക് വേണ്ടി…ദേശസ്‌നേഹമുള്ള ഓരോ ഭാരത പൗരനും വേണ്ടി..
കാത്തിരിക്കുക… മെയ് 11 വരെ..
ജയ് ഹിന്ദ്..
#mallucybersoldiers
#mcs
#I_Love_India
#jai_hind
#ctrl+alt+3!

____________________________

11 मई तक प्रतीक्षा करें …….

हम ” मॉलू साइबर सैनिकों ” ने भारत के खिलाफ आतंकवादी गतिविधियों में शामिल होने वाले लोगों का पर्दाफाश करने का निर्णय लिया है।

हमने ऐसे क्षेत्रों पर जांच की है जहां राष्ट्रीय एजेंसियां जांच के लिए दो बार सोचती हैं।

अब हम उन भारतीयों को बेनकाब करने जा रहे हैं जो पाकिस्तान के पूर्ण समर्थन के पूरा प्रमाण के साथ भारत के खिलाफ आतंकवादी गतिविधियों में शामिल हैं।

भारत के खिलाफ अभियान में शामिल होने वाले आतंकवादियों ने महिलाओं को केरल सहित विभिन्न राज्यों से भी निशाना बनाया है। इसके लिए वे उन्हें फंसाने के लिए विभिन्न तरीकों का इस्तेमाल कर रहे हैं।


Also Read: ഇന്ത്യന്‍ സൈനികരുടെ മൃതദേഹം വികൃതമാക്കിയതില്‍ പാക് സൈന്യത്തിന് പങ്കുണ്ട്: അരുണ്‍ ജയറ്റ്ലി


ऐसे कई लोग शामिल हैं जो भारत के खिलाफ काम कर रहे हैं और प्रति सप्ताह 10,000 रुपये कमा रहे हैं …

हां, हमारे पास पूर्ण प्रमाण है …
हम एक और ऑपरेशन कर रहे हैं ..
हमारी मां भारत के लिए ..
सभी देशभक्ति भारतीय नागरिकों के लिए ….
11 मई तक इंतजार … !!

जय हिन्द..

#mallycybersoldiers
#mcs
#I_Love_India
#jai_hind
#ctrl+alt+3!

Advertisement