‘ഈസമരം പണം പാഴാക്കലാണ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ സമയം പാഴാക്കലാണ്. ഇന്ന് രാജ്യത്തിന്റെ ഏതെങ്കിലും പ്രദേശങ്ങളില്‍ തീവ്രവാദ ആക്രമണം ഉണ്ടായാല്‍ എന്ത് ചെയ്യും. എല്ലാ പോലീസുകാരും മോഡിക്ക് കാവല്‍ നില്‍ക്കുകയാണ്.’

‘നിങ്ങള്‍ തീവ്രവാദത്തെക്കുറിച്ച് സംസാരിക്കാറുണ്ട്, പട്ടിണിയെക്കുറിച്ചും, പാവപ്പെട്ടവരുടെ കണ്ണീരുപ്പൊന്നുന്നതിനെക്കുറിച്ചും പറയാറുണ്ട്. ഇവിടെയിതാ പാവപ്പെട്ടവര്‍.’