Categories

ഹിസ്സ് എന്ന ചിത്രത്തിന്റെ പ്രചരണവുമായി ബന്ധപ്പെട്ട് കേരളത്തിലെത്തിയ മല്ലികാ ഷെറാവത്ത് മണ്ണാറശ്ശാല ക്ഷേത്രസന്ദര്‍ശനത്തിനിടയില്‍ മാധ്യമപ്രവര്‍ത്തകരെ കണ്ടപ്പോള്‍
നാഗദേവിയോടുള്ള ആരാധനകൊണ്ടാണ് ഞാനിവിടെ വന്നത്. ദേവീസഹായമില്ലാതെ ഒന്നും സാധ്യമല്ല. എല്ലാം സംഭവിക്കുന്നത് ദേവീ കടാക്ഷം കൊണ്ടാണ്. പ്രാര്‍ത്ഥിക്കാനും ഈ മനോഹര ക്ഷേത്രം സന്ദര്‍ശിക്കാനുമാണ് ഞാന്‍ വന്നത്.24 വര്‍ഷങ്ങള്‍ക്കുശേഷം ഇന്ത്യയില്‍ നാഗചിത്രം വരുന്നു. ഒരുപാട് പ്രാര്‍ത്ഥനയുടെ ഫലമാണിത്. സിനിമയ്ക്കുവേണ്ടി എല്ലാവരും നന്നായി സഹകരിച്ചു.
ശോഭനയെ വളരെ ഇഷ്ടമാണ്. മോഹന്‍ ലാലിനോട് ആരാധനയുണ്ട്. മലയാള സിനിമ ചെയ്യാനാഗ്രഹമുണ്ട്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.