Categories

കോ­യ­മ്പ­ത്തൂ­രില്‍ ഫഌ­റ്റി­ന് തീ­പ്പി­ടി­ച്ച് ര­ണ്ട് മ­ല­യാ­ളി­കള്‍ മ­രിച്ചു

പാ­ല­ക്കാട്: കോ­യ­മ്പ­ത്തൂ­രില്‍ കാ­മാ­ക്ഷി­പുരത്ത് ഫഌ­റ്റി­ന് തീ­പ്പി­ടി­ച്ച് ര­ണ്ട് മ­ല­യാ­ളി­കള്‍ മ­രിച്ചു. പാ­ല­ക്കാ­ട് മം­ഗ­ലംഡാം സ്വ­ദേ­ശി­കളായ ടോ­മി (50) അല്‍­ഫോണ്‍­സ (20) എ­ന്നി­വ­രാ­ണ് മ­രി­ച്ചത്. ടോ­മി­യു­ടെ ഭാ­ര്യ ജാന്‍­സി ഗു­രു­ത­രമാ­യ പ­രി­ക്കു­ക­ളോ­ടെ ആ­ശു­പ­ത്രി­യില്‍.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.