എഡിറ്റര്‍
എഡിറ്റര്‍
ദല്‍ഹിയില്‍ മലയാളി വിദ്യാര്‍ഥി വെട്ടേറ്റു മരിച്ചു
എഡിറ്റര്‍
Monday 17th June 2013 10:15am

murderന്യൂദല്‍ഹി: രാജ്യതലസ്ഥാനത്ത് മലയാളി വിദ്യാര്‍ഥി വെട്ടേറ്റു മരിച്ചു. പാലക്കാട് ശ്രീകൃഷ്ണപുരം സ്വദേശി സുബിനാണ് മരിച്ചത്.

Ads By Google

പ്ലസ് ടു വിദ്യാര്‍ഥിയാണ്. പൊലിസ് എത്തി അന്വേഷണം ആരംഭിച്ചു.

രാവിലെയാണ് സുബിന് വെട്ടേറ്റത്. ഉടന്‍ തന്നെ സുബിനെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

Advertisement