ന്യൂദല്‍ഹി: മലയാളിയായ സി ഐ എഫ് ജവാന്‍ സ്വയം വെടിവെച്ച് മരിച്ചു. കെ പി മുത്തുവാണ് മരിച്ചത്. ദല്‍ഹിയിലെ വിജ്ഞാന്‍ ഭവന് മുന്നില്‍ ഇയാള്‍ സ്വയം വെടിവെച്ച് മരിക്കുകയായിരുന്നു.