ജയ്പൂര്‍: രാജസ്ഥാന്റെ തലസ്ഥാനമായ ജയ്പൂരില്‍ മലയാളിയെ വെടി വെച്ച് കൊന്നു. എഞ്ചിനീയറായ അമിത് നായരാണ് (28) കൊല്ലപ്പെട്ടത്.

പത്തനംതിട്ട സ്വദേശിയാണ് അമിത് നായര്‍. ദുരഭിമാനക്കൊലയാണ് നടന്നതെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു.


Don’t Miss: മോഷണം; അര്‍ണബ് ഗോസ്വാമിക്കെതിരെ ക്രിമിനല്‍ കേസ് ഫയല്‍ ചെയ്ത് ടൈംസ് നൗ