മദീന: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കീഴില്‍ ഹജ്ജിന് പുറപ്പെട്ട മലയാളി മരിച്ചു. പട്ടാമ്പി സ്വദേശി സൈതലവിയാണ് മരിച്ചത്. ഇന്നലെ മറ്റൊരു മലയാളി മക്കയിലെ ഹറം പള്ളിയില്‍ നിസ്‌കാരത്തിനിടെ കുഴഞ്ഞുവീണ് മരിച്ചിരുന്നു.

ചോക്കാട് പഞ്ചായത്തില്‍ മാളിയേക്കലിലെ പോത്തുംകളത്തില്‍ മമ്മദ്കുട്ടി(76) ആണ് മരിച്ചത്.

Subscribe Us: