Administrator
Administrator
മലയാളി താരം സുനില്‍ സാം തമിഴ്‌നാട് രഞ്ജി ടീമില്‍
Administrator
Friday 29th October 2010 11:57am

ചെന്നൈ: മലയാളി ക്രിക്കറ്റ് താരം സുനില്‍സാം തമിഴ്‌നാട് രഞ്ജി ക്രിക്കറ്റ് ടീമില്‍ ഇടംനേതി. ബുച്ചിബാബു ട്രോഫിയില്‍ നടത്തിയ മികച്ച പ്രകടനമാണ് സാമിന് തമിഴ്‌നാട് ടീമിലേക്കുള്ള വഴി തുറന്നത്.

ഇന്ത്യാ സിമന്റ്‌സ് ടീമിനുവേണ്ടി കളിച്ച സാം കൊല്ലം കുളത്തൂപ്പുഴ സ്വദേശിയാണ്.

Advertisement