Categories

മലയാളി നഴ്‌സിങ് വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു

blood_spatter-rwചാണ്ഡിഗഢ്: ചാണ്ഡിഗഢില്‍ മലയാളി നഴ്‌സിംഗ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു. നാഷണല്‍ ഇന്‍സ്‌ററിററ്യൂട്ട് ഓഫ് നഴ്‌സിംഗ് എജുക്കേഷനിലെ ഒന്നാം വര്‍ഷ എം എസ് സി വിദ്യാര്‍ഥിനി അന്‍ഷു മാത്യുവാണ് ആത്മഹത്യ ചെയ്തത്. സംഭവത്തെ കുറിച്ച് അന്വേഷിക്കണമെന്ന് പി കെ ബിജു എം പി ആവശ്യപ്പെട്ടു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.