കൊച്ചി: എറണാകുളം മട്ടാഞ്ചേരിയില്‍ കരിപ്പാലത്തിനു സമീപം വീടിനുള്ളില്‍ യുവതിയെയും രണ്ടു പെണ്‍കുട്ടികളെയും പൊള്ളലേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. മരണകാരണം വ്യക്തമല്ല. ആത്മഹത്യാ ശ്രമമാണെന്നാണ് നിഗമനം. മൃതദേഹം കത്തിക്കരിഞ്ഞ നിലയിലാണ് കണ്ടെത്തിയത്. കരിപ്പാലത്ത് ജോസഫ് വില്‍സന്റെ ഭാര്യ ശോഭന(32), മക്കളായ സാനിയ(5), അലോന(3) എന്നിവരാണു മരിച്ചത്. ജോസഫ് ഗള്‍ഫിലാണ്.

Subscribe Us: