കൊച്ചി: സ്വര്‍ണവില പവന് 40 രൂപ കുറഞ്ഞ് 21,360 രൂപയായി. ഗ്രാമിന് 5 രൂപ കുറഞ്ഞ് 2670 രൂപയായി. രാജ്യാന്തര വിപണിയിലെ വിലയിടിവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.

പവന് 21,760 രൂപയാണു സ്വര്‍ണവിലയില്‍ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിരക്ക്. കഴിഞ്ഞ ദിവസങ്ങളിലായി വിലയില്‍ ഏറ്റക്കുറച്ചിലുണ്ടാവുകയാണ്.

Malayalam news, Kerala news in English