കേന്ദ്രസര്‍ക്കാര്‍ കേരളത്തെ അവഗണിച്ചുവെന്നു പറയുന്നതിന് ഒരു കൊച്ചു സംഭവമെങ്കിലും സി.പി.ഐ.എം തെളിവായി കാണിക്കണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍.