”പ്ലാസ്റ്റിക് ശേഖരിച്ച് അത് കട്ട് ചെയ്ത് ചെറുതാക്കി അത് ഡിസ്‌പോസ് ചെയ്യുന്നതിനുള്ള സംവിധാനം ഉണ്ടാകും പ്ലാസ്റ്റിക്കിന്റെ കാര്യത്തില്‍.പിന്നെ ഡിസെന്‍ട്രലൈസ്ഡ് യൂണിറ്റുകള്‍ക്ക്  നമ്മള്‍ പ്രാധാന്യം കൊടുക്കണം. പക്ഷേ അതുകൊണ്ടുമാത്രം എല്ലാ പ്രശ്‌നങ്ങളും തീരില്ല. അത് ഇതിന്റെ ക്വാന്‍ഡിറ്റി കുറയ്ക്കാന്‍ സഹായിക്കും എന്നുള്ളത് മാത്രമേ ഉള്ളൂ. പിന്നെ ഇതുപോലുള്ള മേജര്‍ യൂണിറ്റുകളും തുടങ്ങും”