എഡിറ്റര്‍
എഡിറ്റര്‍
വണ്ടര്‍ഫുള്‍ ജേര്‍ണി പൂര്‍ത്തിയായി
എഡിറ്റര്‍
Saturday 1st September 2012 9:52am

നവാഗതനായ ദിലീപ് തോമസ് സംവിധാനംചെയ്യുന്ന ‘വണ്ടര്‍ഫുള്‍ ജേര്‍ണി’ കൊച്ചിയില്‍ പൂര്‍ത്തിയായി. ബാബുരാജും, സുനിതാവര്‍മ്മയുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Ads By Google

രാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ വിക്കിരാജ് നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം വിനയ് ചെന്നിത്തലയാണ് നിര്‍വഹിച്ചത്.

ദേവന്‍, തമിഴ്‌നടന്‍ സെന്തില്‍, അനൂപ്, ശ്രീരാമന്‍, നിയാസ്, സര്‍വജിത്ത്, അബി മാധവ്, ഉദയ്, പ്രദീപ്, അമന്‍, മുഹമ്മദ് റോഷന്‍, മജീദ്, ശുതിബാല, ദേവയാനി ശര്‍മ, നിളരാജ്, ലക്ഷ്മി, വീണ, കാവ്യ, ദേവി, ലക്ഷ്മിപ്രിയ, പൊന്നമ്മ ബാബു, കുളപ്പുള്ളി ലീല, ശ്രീലക്ഷ്മിനായര്‍ എന്നിവരാണ് മറ്റുതാരങ്ങള്‍.

ക്യാമറ:സുശീല്‍കുമാര്‍, സംഗീതം സദ്ഗുണരാജ്.

Advertisement