മനുഷ്യക്കച്ചവടത്തിന്റെ ക്രൂരമുഖം വെളിപ്പെടുത്തി രാജേഷ് ടച്ച്‌റിവര്‍ സംവിധാനം ചെയ്യുന്ന ‘ എന്റെ’ പ്രദര്‍ശനത്തിന് തയ്യാറായി. ആന്ധ്രപ്രദേശില്‍ നടന്ന യഥാര്‍ഥ സംഭവങ്ങളാണ് എന്റെ പറയുന്നത്.