അരുണ്‍ കുമാര്‍ സംവിധാനം ചെയ്യുന്ന കോക്ക് ടൈലും ഹരികുമാറിന്റെ സദ്ഗമയയും തിയേറ്ററുകളിലെത്തി.
അനൂപ് മേനോന്‍ സംവൃത സുനില്‍, ജയസൂര്യ, ഇന്നസെന്റെ തുടങ്ങിയവരാണ് കോക്ക് ടൈലിന്റെ താരനിര. മിലാന്‍ ജലീലാണ് ചിത്രം നിര്‍മിക്കുന്നത്.
സുരേഷ് ഗോപിയെ നായകനാക്കി ഹരികുമാര്‍ സംവിധാനം ചെയ്ത ചിത്രമാണ് സദ്ഗമയ. നവ്യാനായരാണ് ചിത്രത്തില്‍ നായികയായെത്തുന്നത്.

Subscribe Us: