എഡിറ്റര്‍
എഡിറ്റര്‍
തീവണ്ടിയില്‍ പതിമൂന്നുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച മലപ്പുറം സ്വദേശി അറസ്റ്റില്‍
എഡിറ്റര്‍
Tuesday 23rd May 2017 7:54am

കണ്ണൂര്‍: തീവണ്ടിയില്‍ യാത്ര ചെയ്തിരുന്ന പതിമൂന്നുകാരിയായ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളെ അറസ്റ്റ് ചെയ്തു. മലപ്പുറം സ്വദേശി ഷംസുദ്ദീനെയാണ് റെയില്‍വേ പൊലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടി ബഹളംവെച്ചതിനേ തുടര്‍ന്ന് സഹയാത്രക്കാര്‍ ഇയാളെ പൊലീസിനെ ഏല്‍പ്പിക്കുകയായിരിന്നു.


Also Read: കശ്മീരില്‍ ക്രിക്കറ്റ് മത്സരത്തിന് മുന്നോടിയായി പാക് അതീന കശ്മീരിന്റെ ദേശീയ ഗാനം; വീഡിയോ വൈറലാകുന്നു


മംഗളൂരു സ്വദേശിയായ പെണ്‍കുട്ടിയെയാണ് ഷംസുദ്ദീന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. എറണാകുളം-അജ്മീര്‍ മുരുസാഗര്‍ എക്‌സ്പ്രസിലാണ് സംഭവം.

Advertisement