മലപ്പുറം: ജില്ലയിലെ മക്കരപ്പറമ്പില്‍ മണ്ണിടിഞ്ഞ്വീണ് ഒരാള്‍ മരിച്ചു. കടുങ്ങാത്തോട് സ്വദേശി ഖാലിദാണ് മരിച്ചത്. റോഡ്പണിനടക്കുന്നതിനിടെയാണ് അപകടമുണ്ടായത്.