Categories

മലമ്പുഴയില്‍ ജെ.ഡി.യു സ്ഥാനാര്‍ഥിയെ പിന്‍വലിച്ചു

malampuzhaന്യൂദല്‍ഹി: വി.എസ് അച്ച്യുതാനന്ദന്‍ മത്സരിക്കുന്ന മലമ്പുഴയിലെ ജെ.ഡി.യു സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ചു. വി.എസ് അച്ച്യുതാനന്ദനെതിരെ സ്ഥാനാര്‍ഥിയെ നിര്‍ത്തിയത് ശരിയായില്ലെന്ന് പാര്‍ട്ടി നേതാവ് ശരത് യാദവ് പറഞ്ഞു.

പി.കെ മജീദായിരുന്നു മണ്ഡലത്തിലെ ജെഡിയു സ്ഥാനാര്‍ത്ഥി. സംസ്ഥാന ഘടകത്തിന്റെ തീരുമാനം തെറ്റായിപ്പോയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.