മലമ്പുഴ: മലമ്പുഴ ഡാമില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികളെ കാണാതായി. കോയമ്പത്തൂര്‍ സ്വദേശികളായ അന്തോണി നോയല്‍ കാണിക്ക രാജ എന്നിവരെയാണ് കാണാതയത്.