Categories

മ­ല­ബാര്‍ ഗോള്‍­ഡ് മാ­ലി­ന്യ മു­ക്ത കേര­ളം രണ്ടാം ഘ­ട്ട­ത്തിന് തുടക്കം

കോ­ഴി­ക്കോട്: മ­ല­ബാര്‍ ഗോള്‍­ഡ് മാ­ലി­ന്യ മു­ക്ത കേര­ളം പദ്ധ­തി രണ്ടാം ഘ­ട്ടം തു­ട­ങ്ങി. ന­ടന്‍ മോ­ഹന്‍­ലാ­ലാ­ണ് രണ്ടാം ഘ­ട്ട പദ്ധ­തി ഉ­ദ്­ഘാട­നം ചെ­യ്­ത­ത്. പൊ­തു­ജ­ന­ങ്ങ­ളില്‍ ബോ­ധ­വ­ത്­കര­ണം ന­ട­ത്തു­ന്നതി­നൊ­പ്പം സ്­കൂള്‍, കോള­ജ് ത­ല­ങ്ങ­ളിലും പ്ര­ചാര­ണം ന­ട­ത്താ­നാ­ണ് മ­ല­ബാര്‍ ഗോള്‍­ഡി­ന്റെ പ­ദ്ധ­തി­യെ­ന്ന് മോ­ഹന്‍­ലാ­ലും മ­ല­ബാര്‍ ഗ്രൂ­പ്പ് ചെ­യര്‍­മാന്‍ എം പി അ­ഹ­മ്മദും കോ­ഴി­ക്കോ­ട് വാര്‍­ത്താ സ­മ്മേ­ള­ന­ത്തില്‍ വ്യ­ക്ത­മാക്കി.

2015ഓ­ടെ മ­ല­ബാര്‍ ഗോള്‍­ഡി­നെ ലോക­ത്തെ ഏ­റ്റവും മി­ക­ച്ച ജ്വല്ല­റി സം­രം­ഭ­മാ­യി വ­ളര്‍­ത്താ­നാ­ണ് പ­ദ്ധ­തി­യെ­ന്ന് എം പി അ­ഹമ്മ­ദ് വ്യ­ക്ത­മാക്കി. നട­പ്പു സാ­മ്പത്തി­ക വര്‍­ഷം ഷോ­റൂ­മു­ക­ളു­ടെ എ­ണ്ണം 100 ക­വി­യും. കേ­ര­ള­ത്തിലും ത­മി­ഴ്‌­നാ­ട്ടിലും ഗള്‍­ഫ് രാ­ജ്യ­ങ്ങ­ളിലും കൂ­ടു­തല്‍ ഷോ­റൂ­മു­കള്‍ തു­റ­ക്കും. ഇ­തി­ലൂ­ടെ 1500 പേര്‍­ക്ക് തൊ­ഴി­ല­വ­സ­ര­ങ്ങള്‍ നല്‍­കാ­നാ­കു­മെന്നും അ­ദ്ദേ­ഹം പ­റ­ഞ്ഞു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.

താജ്മഹല്‍ ആയുധമാക്കി രാജ്യത്തെ വര്‍ഗീയമായി വിഭജിക്കാനാണ് സംഘപരിവാര്‍ നീക്കം;നൂറ്റാണ്ടുകളായി വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന താജ്മഹല്‍ തന്നെ അജണ്ടക്ക് ഇരയാകുന്നത് ദുരന്തമാണെന്നും തോമസ് ഐസക്ക്

തിരുവനന്തപുരം: അടുത്ത പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് മുമ്പ് താജ്മഹല്‍ മുന്‍ നിര്‍ത്തി രാജ്യത്തെ വര്‍ഗ്ഗീയമായി വിഭജിക്കാനാണെന്ന് സംഘപരിവാര്‍ സംഘടനകളുടെ നീക്കമെന്ന് സംശയിക്കേണ്ടിയിരിക്കുന്നെന്ന് ധനമന്ത്രി ഡോ: തോമസ് ഐസക്ക്.ബാബറി മസ്ജിദ് തകര്‍ത്തത് ഒരു ദീര്‍ഘകാല പദ്ധതിയുടെ തുടക്കമായിരുന്നു എന്നും. ദേശവിദേശങ്ങളിലെ നാനാജാതിമതസ്ഥരായ സഞ്ചാരപ്രേമികളും സൌന്ദര്യാരാധ