പാലക്കാട് : മലബാര്‍ സിമന്റ്‌സിലെ ഫ്‌ളൈ ആഷ്, ചുണ്ണാമ്പ് കല്ല് ഇറക്കുമതിയിലെ അഴിമതി സംബന്ധിച്ച കേസില്‍ ഏഴാം പ്രതിയായ വിവാദ വ്യവസായി ചാക്ക് രാധാകൃഷ്ണന്‍ എന്ന വി.എം രാധാകൃഷ്ണന്‍ തൃശൂര്‍ വിജിലന്‍സ് കോടതിയിലെത്തി ജാമ്യമെടുത്തു.

മുന്‍ ചീഫ് സെക്രട്ടറി ജോണ്‍ മത്തായി അടക്കും ഏഴുപേരാണ് കേസില്‍ പ്രതികള്‍