Administrator
Administrator
കംബോഡിയയില്‍ പുരാതന ക്ഷേത്രം പുനരുജ്ജീവിപ്പിക്കുന്നു
Administrator
Tuesday 6th March 2012 8:47pm

വര്‍ഷങ്ങളോളം അവഗണിക്കപ്പെട്ട് നാശനഷ്ടം സംഭവിച്ച ചരിത്ര പ്രാധാന്യമുള്ള കംബോഡിയയിലെ ഒരു പുരാതന ക്ഷേത്രത്തില്‍ അറ്റകുറ്റപ്പണികള്‍ ആരംഭിച്ചു. കംപ്യൂട്ടര്‍ മാപ്പിംഗിലൂടെ കല്ലുകളുടെയും തടിക്കഷ്ണങ്ങളുടെയും യഥാര്‍ത്ഥ സ്ഥാനം നിര്‍ണ്ണയിച്ചാണ് അറ്റകുറ്റപ്പണികള്‍ പുരോഗമിക്കുന്നത്.

Malayalam news

Kerala news in English

Advertisement