Categories

മേ­ജര്‍ സ­ന്ദീ­പ് ഉ­ണ്ണി­കൃ­ഷ്ണന്‍ ഇ­നി കോ­മി­ക് ബു­ക്ക് ഹീറോ

മുംബൈ: 26/11 മുംബൈ ഭീ­ക­രാ­ക്ര­മ­ണ­ത്തില്‍ ശ­ത്രു­ക്ക­ളോ­ട് ഏ­റ്റു­മു­ട്ടി വീ­ര­മൃത്യു വ­രി­ച്ച മ­ല­യാ­ളി മേ­ജര്‍ സ­ന്ദീ­പ് ഉ­ണ്ണി­കൃ­ഷ്­ണന്‍ സാ­ഹ­സി­ക­ത ഇ­നി കോ­മി­ക് ബു­ക്ക് രൂ­പ­ത്തി­ലും. ഗുര്‍­ഗാ­വി­ലെ മര്‍­ച്ചന്റ് നേവി ഓ­ഫീ­സര്‍ ആ­ദി­ത്യ ബ­ക്ഷി­യാണ് ഈ ദേ­ശാ­ഭി­മാ­നി­യു­ടെ ധീ­ര­ക­ഥ­കള്‍ കോ­മി­ക് പു­സ്­ത­ക രൂ­പ­ത്തില്‍ ഇ­റ­ക്കു­ന്ന­ത്.

രാ­ജ്യ­ത്തി­ന്റെ സു­ര­ക്ഷ­യ്­ക്കാ­യി ജീ­വന്‍ ബ­ലി­യര്‍­പ്പി­ച്ച സ­ന്ദീ­പ് ഉ­ണ്ണി­കൃ­ഷ്ണ­ന്റെ ധീ­ര­ത ഭാ­വി­ത­ല­മു­റ­യ്­ക്കു കൂ­ടി പ­കര്‍­ന്നു­നല്‍­കാ­നാ­ണ് ത­ന്റെ ശ്ര­മ­മെ­ന്ന് ആ­ദി­ത്യ ബ­ക്ഷി പ­റഞ്ഞു. സ­ന്ദീ­പി­ന്റെ ധൈ­ര്യ­ത്തി­ന്റെയും മ­ന­ക്ക­രു­ത്തി­ന്റേയും പു­തി­യ വി­വ­ര­ങ്ങ­ളും കോ­മി­ക് ബു­ക്കില്‍ വാ­യ­ന­ക്കാര്‍­ക്ക് ല­ഭി­ക്കു­ം. കോ­മി­ക് ബു­ക്ക് ഡി­ജി­റ്റല്‍ രൂ­പ­ത്തില്‍ ഇ­റ­ക്കാനും ബ­ക്ഷി­ക്ക പ­ദ്ധ­തി­യു­ണ്ട്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.