എഡിറ്റര്‍
എഡിറ്റര്‍
ദുരന്ത മുനമ്പ്
എഡിറ്റര്‍
Tuesday 20th November 2012 1:21pm

ഹമാസ് വേട്ടയുടെ പേരില്‍ ഫലസ്തീനില്‍ ഇസ്രായേല്‍ നടത്തുന്ന മനുഷ്യക്കുരുതി രാജ്യാന്തര മര്യാദകള്‍ കാറ്റില്‍ പറത്തി മുന്നേറുകയാണ്. പിടഞ്ഞുവീഴുന്ന നിരപരാധികളുടെ ശരീരങ്ങളെ തള്ളിമാറ്റി അടുത്ത ഇരയെ തേടി പോകുന്ന വേട്ടക്കാരന്റെ കഴുകന്‍ കണ്ണുകള്‍ ഫലസ്തീനുമുകളില്‍ ഇപ്പോഴും റോന്തുചുറ്റുകയാണ്.

എഡിറ്റോ- റിയല്‍ / മജ്‌നി തിരുവങ്ങൂര്‍


ദുരന്ത മുനമ്പ്

 

Advertisement