Categories

മഹീന്ദ്ര വാഹനവില വര്‍ധിപ്പിക്കുന്നു

മുംബൈ: പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്ര-മഹീന്ദ്ര വാഹനവിലയില്‍ വര്‍ധന വരുത്താനൊരുങ്ങുന്നു. വാഹനനിര്‍മ്മാണത്തിനാവശ്യമായ അസംസ്‌കൃത വസ്തുക്കളുടെ വിലവര്‍ധനവാണ് വാഹനവില വര്‍ധിപ്പിക്കാന്‍ കാരണമെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു.

പുതുവര്‍ഷത്തിന്റെ ആരംഭത്തോടെ തന്നെ വിലവര്‍ധന നിലവില്‍ വന്നേക്കും. യാത്രാവാഹനങ്ങളിലും ഭാരവാഹനങ്ങളുടെ വിലയിലും വര്‍ധനവുണ്ടാകും. അതിനിടെ കമ്പനി പുറത്തിറക്കിയ താര്‍ 4*4 വിപണയില്‍ നല്ല പ്രതികരണമാണ് സൃഷ്ടിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.