Categories

മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് എന്‍.സി.പി സഖ്യം ലീഡ് തുടരുന്നു

ന്യൂദല്‍ഹി: വോട്ടെണ്ണല്‍ തുടരുമ്പോള്‍ മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് എന്‍ സി പി സഖ്യം ലീഡ് തുടരുന്നു. ഈ സംഖ്യം 63 സീറ്റുകളില്‍ ലീഡ് തുടരുന്നു. ശിവ സേന-ബി.ജെ.പി സഖ്യത്തിന് 43 സീറ്റുകളില്‍ ലീഡുണ്ട്. എന്‍.എം.എസ് രണ്ട് സീറ്റുകളിലും സ്വതന്ത്രര്‍് ഏഴ് സീറ്റുകളിലും മുന്നിട്ട് നില്‍ക്കുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.