Categories

കര്‍­ണാ­ട­ക-മ­ഹാ­രാ­ഷ്ട്ര അ­തിര്‍­ത്തി തര്‍­ക്കം രൂക്ഷം: ബ­സ് ക­ത്തിച്ചു

മുംബൈ: മ­ഹാ­രാ­ഷ്ട്രയും കര്‍­ണാ­ട­ക­യും ത­മ്മി­ലു­ള്ള അ­തിര്‍­ത്തി തര്‍­ക്കം രൂ­ക്ഷ­മായി. ബെല്‍ഗാം ജില്ല­യില്‍ അ­ക്ര­മാ­സ­ക്തമാ­യ ജ­ന­ക്കൂ­ട്ടം മ­ഹാ­രാ­ഷ്ട്ര ട്രാന്‍സ്‌­പോര്‍­ട്ട് കോര്‍­പ്പ­റേഷ­ന്റെ ബ­സ്സ് ക­ത്തിച്ചു. സം­ഭ­വ­ത്തെ­ത്തു­ടര്‍­ന്ന് കര്‍­ണാ­ട­ക­യി­ലേ­ക്കു­ള്ള ബ­സ് സര്‍­വീ­സ് മ­ഹാ­രാഷ­ട്ര ട്രാന്‍സ്‌­പോര്‍­ട്ട് കോര്‍­പ്പ­റെ­ഷന്‍ നിര്‍­ത്തി­വ­ച്ചി­ട്ടു­ണ്ട്.

അ­തിര്‍­ത്തി തര്‍­ക്ക­ത്തെ­ക്കു­റി­ച്ച് മ­ഹാ­രാ­ഷ്ട്ര സര്‍­ക്കാര്‍ സ­മര്‍­പ്പി­ച്ച സ­ത്യ­വാ­ങ്ങ്­മൂ­ല­ം ഭേ­ദഗ­തി ചെ­യ്യാന്‍ സു­പ്രീം­കോട­തി അ­നു­വ­ദി­ച്ച­താ­ണ് കര്‍­ണാ­ട­ക­യി­ലെ പ്ര­ക്ഷോ­ഭ­ക്കാ­രെ ചൊ­ടി­പ്പി­ച്ചത്. മ­ഹാ­രാ­ഷ്ട്ര ട്രാന്‍സ്‌­പോര്‍­ട്ട് കോര്‍­പ്പ­റേഷ­ന്റെ ‘ പ­രി­വര്‍ത്തന്‍’ ബ­സ്സാ­ണ് അ­ക്ര­മ­ണ­ത്തി­നി­ര­യാ­യത്. അ­ക്ര­മാ­സ­ക്തരാ­യ ജ­ന­ക്കൂ­ട്ടം ബ­സ് ഡ്രൈ­വ­റെയും യാ­ത്ര­ക്കാ­രെയും ഇ­റ­ക്കി­വി­ട്ട് ബ­സ് അ­ഗ്നി­ക്കി­യാ­ക്കു­ക­യാ­യി­രു­ന്നു.

കര്‍­ണാ­ട­ക­യി­ലേ­ക്ക് യാ­ത്ര­തി­രി­ച്ച എല്ലാ ബ­സ്സു­ക­ളോടും അ­ടുത്ത പോ­ലീ­സ് സ്‌­റ്റേ­ഷ­നില്‍ ഹാ­ജ­രാ­ക്കാന്‍ മ­ഹാ­രാ­ഷ്­ട്ര ട്രാന്‍സ്‌­പോര്‍­ട്ട് കോര്‍­പ്പ­റേ­ഷന്‍ ആ­വ­ശ്യ­പ്പെ­ട്ടി­ട്ടു­ണ്ട്. നി­ല­വില്‍ 100 ല­ധി­കം ബ­സ്സു­ക­ളാ­ണ് മ­ഹാ­രാ­ഷ്ട്ര­യില്‍ നിന്നും കര്‍­ണാ­ട­ക­യി­ലേ­ക്ക് സര്‍­വ്വീ­സ് ന­ട­ത്തു­ന്നത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.