ന്യൂദല്‍ഹി: വോട്ടെണ്ണല്‍ തുടരുമ്പോള്‍ മഹാരാഷ്ട്രയില്‍ 33 സീറ്റുകളില്‍ കോണ്‍ഗ്രസ് എന്‍ സി പി സഖ്യത്തിന് ലീഡ്. ശിവ സേന-ബി.ജെ.പി സഖ്യത്തിന് 21 സീറ്റുകളില്‍ ലീഡുണ്ട്.