Categories

അര്‍ജന്റീനയില്‍ ഭൂചലനം

ബ്യൂണോസ് അയേഴ്‌സ: വടക്ക് പടിഞ്ഞാറന്‍ അര്‍ജന്റീനയില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.2 രേഖപ്പെടുത്തിയ ഭൂചലനം രാവിലെ 8.12നോടെയാണ് (ഇന്ത്യന്‍ സമയം ഉച്ചക്ക് 4.42) ഉണ്ടായത്.

ഭൂചനത്തിന്റെ പ്രഭവകേന്ദ്രം വടക്കു കിഴക്കന്‍ പ്രദേശമായ സാള്‍ട്ടയില്‍ നിന്ന് 137 കിലോമീറ്റര്‍ അകലെ ജുജൈ മേഖലയാണെന്ന് യു.എസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.