Categories

മാഫി­യ പ­രാ­മര്‍ശം: സംസ്ഥാ­ന സര്‍­ക്കാര്‍ അ­തൃ­പ്­തി അ­റി­യി­ച്ചു

കൊ­ച്ചി: സം­സ്ഥാ­ന­ത്തെ ഭരണം മാ­ഫി­യ­ക­ളു­ടെ പി­ടി­യി­ലാ­ണെന്ന ഹൈ­ക്കോട­തി പ­രാ­മര്‍­ശ­ത്തില്‍ സംസ്ഥാ­ന സര്‍­ക്കാര്‍ അ­തൃ­പ്­തി അ­റി­യിച്ചു. അ­ഡ്വക്ക­റ്റ് ജ­ന­റല്‍ സര്‍­ക്കാ­റി­ന്റെ അ­തൃ­പ്­തി ചീ­ഫ് ജ­സ്റ്റി­സി­നെ അ­റി­യി­ക്കു­ക­യാ­യി­രുന്നു. മാഫി­യ പ­രാ­മര്‍­ശം അ­ന­വ­സ­ര­ത്തി­ലു­ള്ള­താ­ണെന്നും സര്‍­ക്കാര്‍ കോ­ട­തി­യെ അ­റി­യി­ച്ചു.

സ­ര്‍­ക്കാ­റി­നെ­ക്കൊ­ണ്ട് രാ­ഷ്ട്രീ­യ­ക്കാര്‍ക്കും പ­ണ­ക്കാര്‍ക്കും മാ­ത്ര­മാ­ണ് നേ­ട്ട­മെന്നും സര്‍­ക്കാ­റി­നെ ആ­രെ­ങ്കി­ലും പി­ന്നില്‍ നി­ന്ന് നി­യ­ന്ത്രി­ക്കുണ്ടോ എ­ന്ന് പ­രി­ശോ­ധി­ക്ക­ണ­മെന്നും കോട­തി അ­ഭി­പ്ര­പാ­യ­പ്പെ­ട്ടി­രുന്നു. നിയ­മം സാ­ധാ­ര­ണ­ക്കാര്‍ക്കും ജ­സ്റ്റി­സു­മാര്‍ക്കും മാത്രം ബാ­ധ­ക­മാ­ണ് എ­ന്ന നി­ല­യി­ലാ­ണ് കാ­ര്യ­ങ്ങള്‍. പ­ണം കൈ­യ്യി­ലു­ണ്ടെ­ങ്കില്‍ ഏ­ത് കോ­ട­തി­വി­ധിയും മ­റി­ക­ട­ക്കാ­വു­ന്ന സാ­ഹ­ച­ര്യ­മാ­ണു­ള്ള­തെ­ന്നും ജ­സ്­റ്റി­സ് സി­രി­ജ­ഗന്‍ അ­ഭി­പ്രാ­യ­പ്പെ­ട്ടി­രുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.