കണ്ണൂര്‍: കണ്ണൂര്‍ മുഴക്കുന്നില്‍ മദ്രസ അധ്യാപകന്‍ പ്രയപൂര്‍ത്തിയാകത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചു. 10,8,11 വയസു പ്രായമുള്ള നാല് പെണ്‍കുട്ടികളെയാണ് പീഡിപ്പിച്ചത്. പ്രതി വയനാട് തരുവണ സ്വദേശി റാഫി പോലീസ് കസ്റ്റഡിയില്‍. പോക്‌സോ നിയമപ്രകാരം ഇയാള്‍ക്കെതിരെ കേസ് എടുത്തു. പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്.