അന്‍വാര്‍ശ്ശേരി: അബ്ദുള്‍ നാസര്‍ മഅദനി ഏത് കോടതിയില്‍ കീഴടങ്ങണമെന്നും എപ്പോള്‍ കീഴടങ്ങണമെന്നും ഇന്നു11 മണിക്ക് ചേരുന്ന പി ഡി പി അടിയന്തിര നേതൃയോഗം തീരുമാനിക്കും. അന്‍വാര്‍ശേരിയിലാണ് യോഗം.