ഭോപ്പാല്‍: മന്ദ്‌സോറിലെ കര്‍ഷക പ്രക്ഷോഭം സംസ്ഥാനത്തിന്റെ മറ്റുഭാഗങ്ങളിലേക്ക് മാത്രമല്ല രാജ്യത്ത് മുഴുവന്‍ വ്യാപിക്കുമെന്ന് സ്വാമി അഗ്നിവേശ്. മധ്യപ്രദേശില്‍ കര്‍ഷക പ്രക്ഷോഭത്തെ തുടര്‍ന്ന് നടന്ന പൊലീസ് വെടിവെപ്പില്‍ അഞ്ച് കര്‍ഷകര്‍ മരിച്ചതുമായി സംബന്ധിച്ച് സംസാരിക്കയായിരുന്നു അദ്ദേഹം.


Also read ആര്യനാട് സ്‌കൂള്‍ കെട്ടിടോദ്ഘാടനത്തിനിടെ കോണ്‍ഗ്രസ്- സി.പി.ഐ.എം സംഘര്‍ഷം; തമ്മില്‍ തല്ലിയത് കുട്ടികളുടെ മുന്നില്‍ വച്ച്Dont miss റിപ്പബ്‌ളിക്ക് ചാനലിന്റെ കള്ളക്കളി ട്രായി തടഞ്ഞപ്പോള്‍ ചാനല്‍ റേറ്റിങ്ങ് പകുതിയായി കുറഞ്ഞു; പുതിയ റിപ്പോര്‍ട്ട് പുറത്ത്