Categories

മഅദനിയുടെ മുന്‍കൂര്‍ജാമ്യാപേക്ഷ ഇന്ന് പരിഗണിച്ചേക്കും

ന്യൂദല്‍ഹി: അബ്ദുള്‍ നാസര്‍ മഅദനി സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കാന്‍ സാധ്യത. ജാമ്യാപേക്ഷ അടിയന്തിരമായി പരിഗണിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. തനിക്കെതിരായ കുറ്റപത്രവും തുടര്‍നടപടികളും റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് മഅദനി സുപ്രീംകോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിട്ടുള്ളത്.

വേണ്ടത്ര തെളിവുകളില്ലാതെയാണ് തേെന്ന പ്രതിയാക്കിയതെന്ന് മഅദനി ജാമായപേക്ഷയില്‍ പറയുന്നുണ്ട്. നിയമവിരുദ്ധപ്രവര്‍ത്തനത്തിന്റെ പേരിലാണ് തന്നെ അറസ്റ്റ് ചെയ്തിട്ടുള്ളത്. ഇത്തരം കേസുകളില്‍ ഒരാളെ അറസ്റ്റു ചെയ്യുമ്പോള്‍ കേന്ദ്ര-സംസ്ഥാന അനുമതി ആവശ്യമാണ്. എന്നാല്‍ അന്വേഷണസംഘം ഇത് പാലിച്ചിട്ടില്ലെന്നും അപേക്ഷയില്‍ പറയുന്നുണ്ട്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.