Categories

മ­അ­ദ­നി­യു­ടെ ജാ­മ്യാ­പേ­ക്ഷ പ­രി­ഗ­ണി­ക്കു­ന്ന­ത് 30ലേ­ക്കു മാ­റ്റി

കൊച്ചി: ബാം­ഗ്ലൂര്‍ സ്‌­ഫോ­ട­ന­ക്കേ­സില്‍ അ­റ­സ്­റ്റിലാ­യ പി ഡി പി ചെ­യര്‍­മാന്‍ അ­ബ്ദുള്‍ നാ­സര്‍ മ­അ­ദ­നി­യു­ടെ ജാ­മ്യാ­പേ­ക്ഷ പ­രി­ഗ­ണി­ക്കു­ന്ന­ത് 30 ലേ­ക്കു മാ­റ്റി. ജാ­മ്യാ­പേ­ക്ഷ­യില്‍ നി­ല­പാ­ട് വ്യ­ക്ത­മാക്ക­ണ­മെന്ന്‌ അ­തിവേഗ കോട­തി പ്രോ­സി­ക്യൂ­ഷ­നോ­ട് ആ­വ­ശ്യ­പ്പെ­ട്ടി­ട്ടു­ണ്ട്.

ഈ­മാ­സം 30 നു മു­മ്പ് പ്ര­തി­കര­ണം അ­റി­യി­ക്ക­ണ­മെ­ന്നാ­ണ് പ്രോ­സി­ക്യൂ­ഷ­നോ­ട് കോട­തി ആ­വ­ശ്യ­പ്പെ­ട്ടി­രി­ക്കു­ന്ന­ത്. റി­മാന്‍­ഡ് കാ­ലാവ­ധി ക­ഴി­ഞ്ഞ­ദിവ­സം അ­വ­സാ­നി­ച്ചി­തി­നെ തു­ടര്‍­ന്നാ­യി­രു­ന്നു മ­അദ­നി ജാ­മാ്യാ­പേ­ക്ഷ­യു­മാ­യി കോ­ട­തി­യെ സ­മീ­പി­ച്ചത്. എ­ന്നാല്‍ മ­അ­ദ­നി­ക്ക് ജാമ്യം നല്‍­കുന്ന­ത് കേ­സി­നെ ബാ­ധി­ക്കു­മെ­ന്ന നി­ല­പാ­ടി­ലാ­ണ് പ്ര­ത്യേ­ക അ­ന്വേ­ഷ­ണ സം­ഘം.

അ­തി­നി­ടെ മ­അ­ദ­നി­യെ പ്ര­ത്യേക വൈ­ദ്യ­പരി­ശോ­ധ­ന­ക്കാ­യി ജ­യദേ­വ കാര്‍­ഡി­യാ­ക് ആ­ശു­പ­ത്രി­യി­ലേ­ക്ക് കൊണ്ടു­പോ­യി­ട്ടു­ണ്ട്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.